ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഓർക്കുക വേണം

22:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('<center> <poem> കൈകൾ രണ്ടും കഴുകിടാതെ മടിയനായി കുത്തിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൈകൾ രണ്ടും കഴുകിടാതെ
മടിയനായി കുത്തിയിരുന്നാൽ
 രോഗം വരും ഓർക്കുക വേണം.
പോഷകാഹാരം കഴിച്ചിടാതെ
മടിയനായി കുത്തിയിരുന്നാൽ
രോഗം വരും ഓർക്കുക വേണം.
പരിസരം വൃത്തിയായി സൂക്ഷിക്കാതെ
മടിയനായി കുത്തിയിരുന്നാൽ
രോഗം വരും ഓർക്കുക വേണം