22:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
നൊമ്പരമെഴുതിയ മഴയേ
എത്ര നീ വേദന തന്നുവെന്നാലും
പ്രണയിച്ചു പോയില്ലേ
നിന്നെ ഞാൻ മഴയേ...
പ്രണയിച്ചിടും ഞാൻ
ഇനിയുള്ള കാലവും
നിൻ മഴത്തുള്ളി
കിലുക്കമാണിപ്പഴും
എൻ ഇടനെഞ്ചിൻ
ഹൃദയതാളം....
........