വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോക ആരോഗ്യ സംഘടന 20 20 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗമാണ് കോവിഡ് 19. ലോകത്ത് ആഗോള അടിയന്തര അവസ്ഥ പ്രഖ്യാപിച്ച ച്ച ആറാമത്തെ സംഭവമാണ് കോവിഡ് 19. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. കൊറോണ വൈറസ് വിഭാഗത്തിൽപെട്ട പുതിയ ഇനം വൈറസ് ആണ് നോവൽ കൊറോണ അഥവാ കോവിഡ് 19 എന്ന് അറിയപ്പെടുന്ന വൈറസ്. പുതിയ ഇനം വൈറസ് ആയതിനാൽ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി കോവിഡ് 19 സ്ഥിട്ജികരിച്ചത്. കൊറോണ എന്നത് RNA വൈറസ് ആണ്. ഗോളാകൃതിൽ ഉള്ള കൊറോണ വൈറസിന് അ പേര് വന്നത് അതിന് ചുറ്റും സൂര്യരശ്മികൾ പോലെ തോന്നിക്കുന്ന കുർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാകുന്ന കൊറോണ വൈറസ് ഇവയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിൽ രോഗകാരി ആകാറുണ്ട്..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ