വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/നാടിൻ നന്മ

നാടിൻ നന്മ


കൊറോണ എന്നാരു മഹാമാരി
ലോകം മുഴുവൻ പടരുമ്പാൾ
മുഖാവരണം ധരിച്ചീടാം
കൈകൾ വൃത്തിയായ് കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
ദൂരത്തിൽ ഗതിമാറ്റിടാം
നമ്മുടെ രക്ഷ നാടിൻ നന്മ

നന്ദന എസ് പി
5 സി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത