കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


രാജ്യത്തെങ്ങും കൊറോണ ................

തകർക്കണം തകർക്കണം ഈ മഹാമാരിയെ

പേടി വേണ്ട നമുക്ക് അകറ്റണം

ഒരുമിച്ച് പൊരുതീടാം

മാസ്ക് കൊണ്ട് മുഖം മറച്ചു

അണുവിനെ അകറ്റിടാം

പുറത്തു പോയി വീട്ടിൽ വന്നാൽ കുളിക്കണം

വെറുതെയുള്ള ഷോപ്പിംഗുകൾ വേണ്ട

നാട്ടിൽ വരും പ്രവാസികൾ

വീട്ടിൽ തന്നെ ഇരിക്കണം

നമ്മൾ തന്നെ നിർദേശങ്ങൾ പാലിക്കണം

വെറുതെയുള്ള യാത്രകളൊക്കെയും ഒഴിവാക്കണം

തകർക്കണം തകർക്കണം ഈ മഹാമാരിയെ
 

വൈഗ.ടി.കെ
4.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത