(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണയെന്ന മഹാമാരിയെ
ഒരുമിച്ച് നിന്നകറ്റീടാം
മനുഷ്യനായി പിറന്നതിൻ
അഹന്തയൊക്കെ മാറ്റീടാം
ഭൂമിയിൽ മനുഷ്യനെന്നും
തുച്ഛമെന്ന് ഓർത്തീടാം
ഇന്നു നാം അകന്നെന്നാലും
നാളെത്തെ ഒത്തുചേരലിനായി
നമുക്ക് കാത്തീടാം