22:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മയിൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനം നിറയെ മഴക്കാറായി
മയിലിന് എന്തൊരു സന്തോഷം
നീലകാവടി പോലല്ലോ
നീലപ്പീലി വിടർത്തീടും
പീലിക്കാവടി ആട്ടം പോൽ
ചേലിൽ നർത്തനമാടും
മാനം നിറയെ മഴവില്ലായ്
മയിലിന് എന്തൊരു സന്തോഷം
ഏഴു നിറങ്ങൾ ചേർന്നല്ലോ
എന്തൊരു ഭംഗി നിറഞ്ഞു
കണ്ടൊരു മാത്രയിലപോൾ
മയിലൊരു നർത്തനമാടി