22:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smithasivan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുൻകരുതൽ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക് കൂടുകൾ മൂടാൻ ചിരട്ടകൾ
വീടിനു ചുറ്റും എറിഞ്ഞിടുമ്പോൾ
മഴപെയ്തു വെള്ളം നിറയുമവകളിൽ
കൊതുകിനു വീടായി പരിണമിക്കും എം
കൊതുകുകൾ മൂളി പാറി പറന്നുവരും
നമ്മുടെ ചോര കുടിച് വളരും
ചിക്കൻ ഗുനിയയും ഡെങ്കിയും വൈറൽ പനിയും
പടർന്നുനമ്മൾ പിടയും
sabah p shihab
7A [[|AMUPS AKALAD]] CHAVAKKAD ഉപജില്ല THRISSUR അക്ഷരവൃക്ഷം പദ്ധതി, 2020 കവിത