ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskadamakudy (സംവാദം | സംഭാവനകൾ) (' <center> <poem> കരുതലിൻ നാളിൽ വീട്ടിലായിരുന്നീടുമ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരുതലിൻ നാളിൽ
വീട്ടിലായിരുന്നീടുമ്പോൾ
കളിയിലും കാര്യത്തിലും
കരുതലുണ്ടാകണം
പ്രാർത്ഥിച്ചീടണം ഈ മാരിതൻ
നടുവിൽ വേദനിച്ചീടും മാനവർക്കായ്
വരുവിൻ ഒന്നിച്ചു കൈകൂപ്പാം
നല്ല നാളേയ്ക്കായ് ദൈവസന്നിഥിയിൽ