സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/പ്രതിരോധശേഷി കൂട്ടാം രോഗങ്ങളെ തടയാം

21:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധശേഷി കൂട്ടാം രോഗങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധശേഷി കൂട്ടാം രോഗങ്ങളെ തടയാം

മറ്റെന്തിനേക്കാളും വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും നമ്മെ ഓർമപ്പെടുത്തുകയാണ് . അതു കൊണ്ട് തന്നെ സ്വന്തം ശരീര ശുചിത്തിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം . ആരോഗ്യമുള്ള ശരീരത്തിൽരോഗാണുക്കൾക്ക് സ്ഥാനമില്ല . ഈ കൊറോണക്കാലം വീണ്ടുംഓർമിപ്പിക്കുന്നത് ഇത് തന്നെയാണ്. രോഗങ്ങളെ തടയാൻഏറ്റവും നല്ല വഴി രോഗപ്രതിരോധശേഷി കൂട്ടുക എന്നതു തന്നെയാണ് .നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ് .ഭക്ഷണത്തിൽ പഴങ്ങ ളുംപച്ചക്കറികളുംകൂടുതൽഉൾപ്പെടുത്തുക ,പുകവലശീലം,മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക,വ്യായാമം ചെയ്യുക,ദിവസവും 8 മണിക്കൂർ ഉറങ്ങുക,വ്യക്തിശുചിത്വം പാലിക്കു ക മാനസിക സമർദ്ദം കുറക്കുക ഇത്രയും കാര്യ ങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമ്മുടെ പ്രതിരോധ ശേഷി നമുക്ക് വീണ്ടെടുക്കാം.നമുക്ക് വേണ്ട് നല്ല ആരോഗ്യം തന്നെയാണ്

ശ്രീരഞ്ജൻ .എം. എസ്
2 B സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം