ഈ ലോകനാടിൻ മക്കൾ തന്നുടെ നിനവിലെ ഭീതിയാം കൊറോണയെ ചെറുത്തുനിൽപ്പതിനായ് പ്രയത്നിക്കുന്നു നിത്യം കടുത്ത പ്രളയവും കൊടിയ വരൾച്ചയും മുറ്റത്തെത്തിയപ്പോഴും ധീരമായ് ചെറുത്തുനിന്നു ഒന്നായ് തുടരെ വരുന്നതാ മഹാമാരിയാംകൊറോണാ തൻ ഭീകരങ്ങളാംകൈകളാൽ ലോകരെ തീന്നുവാനായ് ഒന്നിലും പതറാതെ ധൈര്യമായ് നിൽക്കുന്നു നാം