ജി യു പി എസ് നന്ദിപുലം/അക്ഷരവൃക്ഷം/ കൊറോണ

21:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23260 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

       കൊറോണ
ലോകമെമ്പാട‍ും പടർന്ന‍ു പിടിച്ചൊര‍ു
കോവിഡ് എന്നൊര‍ുരോഗം
ചൈനയിൽ നിന്ന‍ും പടർന്ന‍ുപിടിച്ചൊര‍ു‍
കോവിഡ് എന്നൊര‍ുരോഗം
മദ്യലഹരി ലഭിക്കാതെ ആയപ്പോൾ
ജീവനൊട‍ുക്കിയ മന‍ുഷ്യർ
കര‍ുതലിൽ നിൽക്ക‍ുന്ന ഈ നന്മ ലോകത്തെ
ഭീതിയിൽ ആഴ്‍ത്ത‍ിയ രോഗം
എത്രയോ ജീവൻ നശിപ്പിച്ചൊട‍ുക്കിയ
കോവിഡ് എന്നോര‍ുരോഗം
എത്രയോ ഉത്സവം ഇല്ലാതാക്കിയ
കോവിഡ് എന്നോര‍ുരോഗം
ഈ നന്മ ലോകത്തെ ഭീതീയിൽ ആഴ്‍ത്തിയ
കോവിഡിനെ പ‍്രതിരോധിക്കാം
ഒത്തൊര‍ുമിച്ച് പ്രതിരോധിക്കാം.

 

അനഘ പ്രകാശൻ
5A ജി യ‍ു പി എസ് നന്ദിപ‍ുലം
ചാലക്ക‍ുടി ഉപജില്ല
ത‍ൃശ്ശ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത