Login (English) Help
മഹാമാരി വന്നിടുള്ള നാളിലും നാമൊന്നായി പൊരുതിടാം... പതറാതെ വിജയിച്ചിടാം ജാഗ്രത തൻ മാർഗമായ്... പൊരുതിടാം ഉണർവിനായി പതറിടാതെ കരുതലിൻ കേരളം തകർന്നതില്ല തോറ്റതില്ല നമ്മളേത് മഹാമാരിക്ക് മുന്നിലും നേരിടും നമ്മളീ കോവിഡും കണ്ണ്ചിമ്മാതെ നമ്മെ നോക്കീടുന്ന ധീരരെ ... ചൊല്ലിടാം നന്ദിവാക്കൊരായിരം ... തോൽക്കുവാനായ് പിറന്നതില്ലീ നമ്മളീ മണ്ണിലും ജയിച്ചിടാം നമ്മളീ കോവിഡിന് മുന്നിലും നിപ്പായും പ്രളയവും ജയിച്ച നമ്മളീ കോവിഡും ജയിച്ചിടും ജാഗ്രത തൻ മാർഗമായ് ഒരുപാടു നാൾ വാഴിടാൻ ഒഴിവാക്കാം യാത്രകളും ഉറ്റവർക്കായ് പാലിക്കാം അകലവും കൈകഴുകിടാം നല്ല പുലരിക്കായ് ... ജാഗ്രത ...ജാഗ്രത ...