എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= പ്രകൃതി | color=5 }}

<poem>

പുലരിതൻ കിളിപ്പാട്ട് കേട്ട് ഞാനുണർന്നു, എൻ നയനങ്ങൾ പ്രകൃതിയെ വീക്ഷിച്ചു. അമ്മ തൻ മടിയിലെന്ന പോലെ, പ്രകൃതിയെൻ മേനിയിൽ തലോടി. പൂക്കൾ തൻ തേൻ നുകരുവാൻ , വന്ന പൂമ്പാറ്റ പോൽ ഞാനും പാറി നടക്കവേ അമ്മയെ പോലെ നാം- പ്രകൃതിയെ സ്നേഹിച്ചാൽ ആ സേനഹം എന്നും തിരിച്ചു കിട്ടും. .