21:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PUSHPALATHA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം തല്ക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ടാ
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രതമാത്രം മതി
എന്നും ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായ് മാറീടും
നമ്മിൽ ഒരോർമ്മക്കാലമായ് മാറീടും