സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ ഇണക്കുരുവി കൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇണക്കുരുവി കൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇണക്കുരുവി കൾ

തൂ ന്നിലാ വിളക്കിൻറെ
നേരം വനിളം ചിരി
തൂകിടും കൺ കോണോടെ
മുറിവാങ്ങിയ ജാനു
നാലുനാലരക്കൊല്ലം
മുമ്പിലാ വീട്ടിനുളിൽ
കാലുകുത്തിയ നാളിൽ എന്താലാം മോഹിച്ചിലെ
പണം എന്തിനാ വേല ചെയ്യുവാൻ
കൽപ്പും സ്നേഹത്തണലിട്ടു നൽകുന്ന
നാലു കൺകളും ചേർന്നാൽ
കിളക്കാൻ നടാൻ തേവാൻ കൊയ്യുവാൻ രണ്ടാളും
കിതക്കും നേരം വേലു
ചോദിക്കരുണ്ടീ ചോദ്യം



 

ഷഹാന
1 D സി കെ എ ജി എൽ പി എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത