21:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീകരമാരി | color=4 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സോദരരാം നാം ഇന്ന്
കോവിഡ് എന്ന മഹാമാരിയെ
ഭയപ്പെടുന്നതിനർത്ഥമെന്ത് കൂട്ടരേ
കൊറോണയെ തുരത്തുവാൻ
നമുക്കിന്നും ഭയമല്ല
ജാഗ്രതയാ വേണ്ടതെൻ്റെ കൂട്ടരേ
മനുഷ്യനെ കൊന്നീടുന്ന
കൊറോണ വൈറസിനെ
ശുചിത്വമാം മാർഗ്ഗമേകി
നീക്കിടാം നമുക്കിനി
ഒറ്റക്കെട്ടായ് ആത്മബലത്താൽ
നേരിടും നാം ഈ കോറോണയേ...