ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/മഹാമാരി

21:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jamesantony (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഒറ്റക്കെട്ടായ് നിൽക്കാം നമ്മുക്ക്
ഈ മഹാമാരിയെ നേരിടാം ....
ജാഗ്രതയില്ലാതെ ജീവിതമില്ലെന്ന്
നമ്മുക്ക് മനസ്സിലുറപ്പിക്കാം......
വിദ്യയിൻ കേമനാം മാനവരൊക്കെയ്യും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ.....
വിരസത ഒട്ടുമേ പിടികൂടുവാൻ
വിലസുന്നു ലോകത്തിൻ ഭീക്ഷണിയായ്.......
പരക്കെപ്പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം....
കരം ശുദ്ധമാക്കാം , ശുചിത്വം വരിക്കാം......
ഇരിക്കാം നമ്മുക്കിന്ന് വീട്ടിൽ സുഹൃത്തെ......
ഒട്ടിനിൽക്കാതെ നോക്കാം
പുറത്തേക്കിറങ്ങാതിരിക്കാം
ജാഗ്രതയോടെ മുന്നോട്ട് നീങ്ങാം
ആരോഗ്യം സുരക്ഷിതമാക്കി ഈ മഹാമാരിയെ നേരിടാം .....
മാതൃകയാകാം നമ്മുടെ നാടിനു-
വേണ്ടി നമ്മുക്ക് വീട്ടിലിരിക്കാം
അകലാതെ അകന്ന്
ഈ കൊറോണക്കാലത്ത്.........

{BoxBottom1

പേര്= Sanjana ക്ലാസ്സ്= 7c പദ്ധതി= അക്ഷരവൃക്ഷം സ്കൂൾ= സ്കൂൾ കോഡ്= 15025 ഉപജില്ല= vythiri ജില്ല= wayanad തരം= കവിത color= 3

}}