തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13334 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം


വീട്ടിലിരുന്ന് നാമിന്ന്
കോവിഡിനെതിരെ പോരാടും
വീട്ടിലിരിക്കും നേരത്ത്
പല പല പണികൾ കണ്ടെത്തും
അമ്മയോടപ്പം ചേർന്നിട്ട്
പച്ചക്കറികൾ നട്ടീടും
കക്കിരി, വെള്ളരി,വെണ്ടയ്ക്ക
തവര.മുരിങ്ങ, ചെഞ്ചീര
തൊടിയിൽ നിറയെ നട്ടീടും
രോഗമകറ്റീ ജീവിക്കാൻ
പച്ചക്കറികൾ തിന്നീടാം

 

അമയ.എം.വി.
1 A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത