ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ

21:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42326 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല ഞങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽക്കില്ല ഞങ്ങൾ


ഭയക്കയില്ല കരുതലോടെ നീങ്ങിടാം
കൊറോണയെന്ന ഭീകരനെ തച്ചുടച്ച് മാറ്റിടാം.
തുടർച്ചയായി തുടർച്ചയായി
കൈകൾ രണ്ടും കഴുകിടാം.
കരുതലോടെ ലോക് ഡൗണിൻ നിയമമെല്ലാം നോക്കിടാം.
പൊതുയിടങ്ങൾ കരുതലോടെ നോക്കി ഞങ്ങൾ കാത്തിടും
തുമ്മലിൽ ചുമയ്ക്കലിൽ
തൂവാലയാൽ മറച്ചിടാം
നാളെ നമ്മൾ ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടാം.
🍒🍒🍒🍒🍒🍒

 

ബിലാൽ. A
3 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത