ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


തത്തേ തത്തേ പൊൻ തത്തേ
ചെഞ്ചുണ്ടുള്ള പൊൻ തത്തെ
പച്ചയുടുപ്പിട്ട പൊൻ തത്തേ
മാല കെട്ടിയ പൊൻ തത്തേ
തെങ്ങോലയിൽ ഇരിക്കുന്ന പൊൻ തത്തേ
നാടു ചുറ്റും പൊൻ തത്തേ
നെൽക്കതിർ തിന്നും പൊൻ തത്തേ
ഭംഗിയുള്ള പൊൻ തത്തേ.

 

മുഹമ്മദ് ഹാദി .എം.സി
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത