ഉള്ളടക്കത്തിലേക്ക് പോവുക

എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിനാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിനാവ്


പകൽ കിനാവിന്നും
പതിവുപോലെ
പുളിയിലക്കര
പുടവ ചുറ്റി
പൊട്ടു തൊട്ടും
വാലിട്ടു കണ്ണെഴുതി
മുട്ടോളമെത്തും
മുടിയഴകിൽ
മുല്ലപ്പൂമാല ചൂടി
മനസിന്റെ
കടവത്തൂന്നു
തോണിയേരി
നുഴയുന്നു
ഇതുവരെ കാണാത്ത
മഴവില്ലുതേടി
മലർക്കാട് തേടി
മധുക്കൂട് തേടി
 

ജയിസ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020