ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

21:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praseetha joy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയോട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയോട്
<poem>

പൂമ്പാറ്റയോട്

പൂമ്പാറ്റേ പൂമ്പാറ്റേ ചിരി തൂകികൊണ്ടെങ്ങോട്ടാ? ഞാനും കൂടെ പോന്നോട്ടേ? എന്നേ കൂടെ കൂട്ടാമോ? പൂവിൽ ഇരുന്നു പൂമ്പാറ്റ തേൻ കുടിച്ചു പൂമ്പാറ്റ എന്നെ കൂടെ കൂട്ടീന്നാൽ എന്ത് വേണമെങ്കിലും

ഞാൻ നിനക്ക് തന്നീടാം

എന്നെ വിട്ട് പോകല്ലേ പാറിപോയി പൂമ്പാറ്റ സൂക്ഷിച്ചു പോകൂ പൂമ്പാറ്റേ


വിഷ്ണു കെ വി
4 A ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത