20:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=<big>വൃത്തിയും ശുചിത്വവും</big> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്ന് ലോക രാജ്യമൊക്കെയും
കോവിഡിന്റെ ഭീതിയിൽ
ഭയമകന്ന് വീട്ടിൽ നിന്ന്
കോവിഡിനെ തുരത്തിടാം.
പുറത്ത് പോയി വന്നുടൻ
കൈകാലുകൾ സോപ്പുതേച്ചു കഴുകിടാം.
പുറത്ത് പോയിടുമ്പൊഴെല്ലാം മാസ്കുകൾ ധരിച്ചിടാം
കൂട്ടുകൂടി നിന്നീടാതെ
കൂട്ടു ചേർന്ന് കളിച്ചിടാതെ
പുറത്ത് പോയി കറങ്ങിടാതെ
വീട്ടിൽ തന്നെ തങ്ങുക.