ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/വൃത്തിയുള്ളവരാവാം

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ളവരാവാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ളവരാവാം


ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി

 

ഫാത്തിമ തമന്ന
3 B ജി എൽ പി എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത