ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13339 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട് = അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


അതിജീവനം

അതിജീവനം
കൊറോന വന്നു നാടു നടുങ്ങി
നാട്ടാരെല്ലാം ഭീതിയിലായി
കരുതലോടെ മുന്നേറും നാം
ഒറ്റക്കെട്ടായി അതിജീവിക്കും
മനുഷ്യരെല്ലാം സ്നേഹത്തോടെ പോരാടും
  കൊറോനയെ നാം തുരതീടും
 

ദേവ്ന ഷനോജ്
1 ആം തരം ചേലോറ എൽ പി സ്കൂൾ
kannur north ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത