ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ഒത്തുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തു ചേർന്നിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തു ചേർന്നിടാം

വൃത്തിയാക്കി വൃത്തിയാക്കി ഒത്തുചേർന്നിടാം
                  വൃത്തിയായ ലോകത്തിലോത്തുചേർന്നിടാ
                     നിത്യവും കുളിച്ചിടാം കഴുകിടാം കൈകളെ
                        പുറത്തു പോയ് വരുമ്പോഴും
                       കുളിച്ചു വൃത്തിയായിടാം
                      അകന്നിരുന്നു ഒത്തു ചേർന്ന് കൊറോണയെ തുരത്തിടാം
 

ഫൌസിയ
6 എ ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത