കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി


പേര് കേൾക്കുമ്പോൾ മൂന്നക്ഷരം
രൂപമാണെൽ ഭയാനകം
നാടെങ്ങും നിശ്ചലമാക്കിയല്ലോ
ഇത് ലോകാവസാനത്തിലേക്കോ?
അറിയില്ല..... ഇന്നെനിക്കൊന്നും
അറിയില്ല ഇന്നെനിക്കൊന്നും.

അമ്പലവും പള്ളിയുമില്ലെങ്കിലും
ആൾക്കൂട്ടവും സദ്യയുമില്ലെങ്കിലും
മനുഷ്യനായി ജീവിക്കാൻ
പഠിപ്പിച്ചു നീ.
തുരത്താം നാടിന്റെ മുക്തിക്കായി
ഒത്തുചേരാം.....
ഒറ്റമനസോടെ.

 

ദേവിക കെ
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത