എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/സ്നേഹം

20:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹം


തേൻ നൽകുന്ന
തേനീച്ച
പൂ നൽകുന്ന
പൂമ്പാറ്റ
മീൻ നൽകുന്ന
കടലമ്മ
മഴ നൽകുന്ന
കാർമേഘം
എന്തൊരു
സ്നേഹം നമ്മോട്
നാമും സ്നേ-
ഹിച്ചീടേണ്ടേ?
നമ്മുടെ സഹജീവികളെ...

 

ബിസ്മിയ എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത