സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തകർക്കണം, തുരത്തണം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തകർക്കണം, തുരത്തണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കണം, തുരത്തണം


തകർക്കണം, തുരത്തണം, ഈ മഹാമാരിയെ....
കരുതണം, പൊരുതണം, ഒരുമിച്ചു നിൽക്കണം...
ജാതിയില്ല, മതവുമില്ല, കക്ഷിരാഷ്ട്രീയമില്ല...
ഭാഷയില്ല, വേഷമില്ല വേഷാഭേദങ്ങളില്ല...
അറിവുള്ളവർ പറയുന്നതനുസരിച്ചീടണം.
പതറാതെ, പടരാതെ, നോക്കണം, തുരത്തണം...
കൈകൾ ഇടക്കിടെ കഴുകിയും, മാസ്കുകൾ ധരിച്ചുകൊണ്ടും....
നേരിടാം നമുക്കീ മഹാമാരിയെ....
പരസ്പരം ഒരു കൈ അകലം പാലിച്ചുകൊണ്ടും...
നേരിടാം നമുക്കീ മഹാവിപത്തിനെ...
തുരത്തണം, തകർക്കണം, ഈ മഹാമാരിയെ..
പതറാതെ, തളരാതെ, ഒരുമിച്ചു നിൽക്കണം.....
ഒരുമിച്ചു നിൽക്കണം.. ഒരുമിച്ചു നിൽക്കണം.
 

ആദിത്യൻ എം. ഡി.
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത