എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരു നാൾ തുരത്തും

20:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു നാൾ തുരത്തും | color= 4 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നാൾ തുരത്തും


എന്നുടെ നാടിനെ വിറപ്പിക്കും
കൊറോണ എന്ന ഭീകരൻ
പേടിക്കില്ല ഞങ്ങൾ നിന്നെ
ജാഗ്രതയോടെ നേരിടും
നാടുകടത്തീടും അതിവേഗം ,നീ
തോറ്റോടും ഈ മണ്ണിൽനിന്നും
അധികം കാലം വൈകാതെ

 

ശ്രീഹരി ഡി എ
2 A എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത