എച്ച്.എ.എ.എം.എൽ.പി.എസ് മാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
<poem>

ഒരുമയോടെ പോരാടിടാം

കൊറോണ എന്ന വൈറസിനെ

കൈകൾ കഴുകണം സോപ്പിനാലെ

എപ്പോഴും ഈ കാര്യം ഓർത്തിടേണം

ഒരു മീറ്റർ അകലവും പാലിക്കേണം

മാസ്‌ക്കുകൾ എപ്പോഴും ധരിച്ചിടേണം

ചുമയും തുമ്മലുമുള്ളപ്പോൾ

തൂവാലയാൽ വായ് മറച്ചിടേണം

ഒറ്റക്കെട്ടായി നാം പോരാടിയാൽ 

ഈ രോഗത്തിൽ നിന്നും മുക്തി നേടാം

നിപ്പയും പ്രളയവും നേരിട്ട് പോലെ
നേരിടാം നമുക്ക് കൊറോണയെ

<|poem> <|center>

ഷിഫാന പർവിൻ
4 എച്ച് എ എ എം എൽ പി എസ് മാട്, തൃശ്ശൂർ, ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത