ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കാലം തെറ്റി വന്നൊരു രോഗാണു

കാലം തെറ്റി വന്നൊരു രോഗാണു
</poem>

കാലം തെറ്റി വന്നൊരു രോഗാണു

കാലനായി നീ മാറിയപ്പോൾ

കൈയും കെട്ടി നിൽക്കാതെ

കൈ കാഴുകി തൊപ്പിച്ചു മലയാളികൾ

</poem>
ആദിത്യൻ
3 [[|ഗവ :എൽ .പി എസ് കിളിമാനൂർ]]
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /