ഉള്ളടക്കത്തിലേക്ക് പോവുക

ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13629 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

മനുഷ്യരിൽ നിന്ന് വരുന്ന
വിപത്തുകൾ തന്നെയല്ലേ ഇത്
നാം എത്ര നിസ്സാരന്മാർ
എത്രയെത്ര ജീവനുകളാണ്
പൊലിഞ്ഞുപോകുന്നത്
എത്രയെത്ര കുടുംബങ്ങളാണ്
നിത്യവും അനാഥരാവുന്നത്
എല്ലാം ലോക്‌ഡൗൺ ആയിട്ടും
ജാഗ്രതയോടെ കാണാത്തവരും
ഇല്ലേ നമ്മുടെ കൂട്ടത്തിൽ
ഇനിയും നാം ഉണരേണം
ജാഗ്രതയുള്ളവർ ആവേണം
വൈറസ് പടരാതെ നോക്കേണം
കോവിഡിൽ നിന്ന് രക്ഷ നേടാം
 

അബ്ദുൾ സഹദ്.എൻ.പി
5 A ചാലാട് സെൻട്രൽ എൽ. പി. സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത