എച്ച്.എ.എ.എം.എൽ.പി.എസ് മാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
<poem>

ഒരുമയോടെ പോരാടിടാം കൊറോണ എന്ന വൈറസിനെ കൈകൾ കഴുകണം സോപ്പിനാലെ എപ്പോഴും ഈ കാര്യം ഓർത്തിടേണം

ഒരു മീറ്റർ അകലവും പാലിക്കേണം മാസ്‌ക്കുകൾ എപ്പോഴും ധരിച്ചിടേണം ചുമയും തുമ്മലുമുള്ളപ്പോൾ തൂവാലയാൽ വായ് മറച്ചിടേണം

ഒറ്റക്കെട്ടായി നാം പോരാടിയാൽ 
ഈ രോഗത്തിൽ നിന്നും മുക്തി നേടാം
നിപ്പയും പ്രളയവും നേരിട്ട് പോലെ
നേരിടാം നമുക്ക് കൊറോണയെ

<|poem> <|center>