ഉള്ളടക്കത്തിലേക്ക് പോവുക

തെന്നടി ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ഒന്നാണ് നാം

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46306 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നാണ് നാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നാണ് നാം


വഴികൾ വിജനമാണ് ....
പേടി കൊണ്ടല്ല ....
കരുതലാണ്....
ചെറുത്തു നിൽപ്പാണ്....
അകന്നു നിൽക്കുകയാണെങ്കിലും ....
മനസ്സുകൾ അടുത്തുതന്നെയുണ്ട് ....
ഒന്നാണ് നാം....
 നേരിടും നാം ഒരുമയോടെ ....

 

ആഷിക് കെ എസ്
IV A ഗവ.എൽ പി എസ് , തെന്നടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത