19:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20029(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എൻ സ്വപ്നം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിദ്രയെന്ന പടിവാതിലിൽ എന്റെ സുഹൃത്തായി
അത് എന്നും എന്റെ അടുത്തുണ്ടാവും
പിരിയാത്ത സുഹൃത്ത് പുസ്തകമാണെന്ന്
പറയുമ്പോൾ നിദ്രയെന്ന പടിവാതിലിൽ എന്നെ
പിരിയാത്ത സുഹൃത്ത് എന്റെ സ്വപ്നമാണ്
ആ സ്വപ്നത്തെ ഞാൻ കൈവിടില്ലാ--------
എന്റെ കൂട്ടുകാരിയെ