ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/അതിജീവനം

19:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

അതിജീവനം
ലോകം മുഴുവൻ ഇരുട്ടിലായി
കൊറോണ എന്നൊരു
വില്ലൻ കാരണം
മാനവരാകെ ഭീതിയിലായി
നേരിൽ കണ്ടാൽ
അകന്നുമാറി
ആയിരമായിരം മർത്യ -
ജീവനെ
കോവിഡ് വില്ലൻ
കവർന്നെടുത്തു
ഒന്നിച്ചൊന്നായ്
അണിചേരുക നാം
ഒരു പുതു ലോകം
പണിയിക്കാം.....
-മുർഷിദ ഫാത്തിമ A.N

മുർഷിദ ഫാത്തിമ എ എ൯
1A ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത