19:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലമെത്ര കഴിഞ്ഞാലും
മനുഷ്യാ നീ മാറുമോ?
അതോ കാലം മായ്ക്കുമോ?
നിനക്കായ്, അല്ല എനിയ്ക്കായ്
ഞാൻ തീർത്ത മതിൽക്കെട്ടുകൾ
ഇന്നെന്നെ മേൽക്കൂരയ്ക്ക് താഴെ
വീർപ്പുമുട്ടുമാർ ഞെരുക്കുമ്പോൾ
മതിൽ കെട്ടുകൾ അട്ടഹസിക്കുന്നു.
പക്ഷെ, കൈ കൂപ്പാം നാളേയ്ക്കായ്
നാം ജാഗരൂപരാവുക
വീടിനുള്ളിൽ കൂടുക
നാളെയെന്ന പുലരിയെ
പുഞ്ചിരിച്ചു നോക്കുക