സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ/അക്ഷരവൃക്ഷം/യാത്രാമ‍ൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
യാത്രാമ‍ൊഴി
<poem>

ബലികഴിക്കുന്നുവെൻ സ്വപ്നങ്ങൾ, എൻതിനെന്നറിയാതെ, എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ, വിതുന്പുന്ന മനസ്സിന് തേങ്ങലായ്, പോകുന്നു ചിലരിതാ ജീവിത യാത്രയിൽ. ജീവിതമെന്ന യാത്രയിൽ, ഏകനായി ഞാൻ പോകെ, വഴിത്താരയിൽ കാണുന്നു ചിലരെ. സ്നേഹത്തിൻ നിറയുന്ന വിജനതയിൽ, ഈ യാത്ര തുടരുന്നു. ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ,

വിജനതയുടെ നിറക്കൂട്ടുകൾ,

അങ്ങ് അവസാനം വരെ.