പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം

19:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

ലോകംമുഴുവൻ മൂടിക്കെട്ടിയ മാരക രോഗം.
കൊറോണയെന്നും കോവിഡ് എന്നും
ഈ രോഗത്തെ വിളിക്കുന്നു.
 തൊട്ടാൽ പകരും രോഗം,
 മരുന്നില്ലാത്തൊരു രോഗം,
 മൂന്നാം ലോക മഹായുദ്ധം
വന്നതു പോലൊരു പ്രതീതി
. കൈയ്യും കാലും കഴുകേണം
. വ്യക്തിശുചിത്വം ഏറെ വേണം
. മന്ത്രി പറഞ്ഞത് കേൾക്കേണം.
മാസ്ക് ധരിക്കാൻ മറക്കരുത്.
 പുറത്ത് പോകാൻ പാടില്ല,
തൊട്ടു കളിക്കാൻ പാടില്ല,
ചുമയും തുമ്മലും വന്നാൽ
തൂവാല കൊണ്ട് മൂടേണം.
 ലോക് ഡൗൺ വന്നു കഴിഞ്ഞപ്പോൾ
 കുട്ടികളെല്ലാം വീട്ടിൽത്തന്നെ.
വിഷുവും ഈസ്റ്ററുംനഷ്ടമായി
. നമ്മുടെസന്തോഷംഇല്ലാതായി.
ഇപ്പോളത്തെ ദൈവം
 ആരോഗ്യ പ്രവർത്തകരാണല്ലോ.
 അവർക്കു വേണ്ടി പ്രാർത്ഥിക്കാം
 

ആർജ്ജവ് . യു
3 A പാലയാട് ഈസ്റ്റ് ജെ ബി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത