ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ നല്ല കാലം ( രോഗ പ്രതിരോധം )

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല കാലം ( രോഗ പ്രതിരോധം ) <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല കാലം ( രോഗ പ്രതിരോധം )

രോഗ' പ്രതിരോധ ലോക്ക് ഡൗൺ കാലം
പോഷക ഗുണങ്ങൾ ലഭിക്കും കാലo
പഴങ്ങൾ തിന്നു രസിക്കും കാലം
രോഗങ്ങളൊന്നുo വരില്ല കാലം
ഡെങ്കിയും നിപയും കൊറോണ യും
ഒന്നുമില്ലാത്ത നല്ല കാലം
ആയുസ്സും ആരോഗ്യവുമുള്ള കാലം
രോഗവിമുക്തരായ് വാണീടും കാലം

യദുകൃഷ്ണൻ
2B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത