നിപയെ തളച്ചവർ നമ്മൾ മഹാപ്രളയത്തിൽ ഒരുമിച്ച് നിന്നവർ നമ്മൾ ഓഖിയെ അതിജീവിച്ചവർ നമ്മൾ മഹാമാരി കൊറോണയേയും പ്രതിരോധിക്കും നമ്മൾ