കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

 
കൊറോണ ആണ് വൈറസ്
കൊറോണ എന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ

സോപ്പിട്ട് കൈകൾ കഴുകീടാം
അല്ലെങ്കിൽ കൊറോണ ബാധിക്കാം
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കേണം കൂട്ടുകാരെ

ഡോക്ടർമാരും പോലീസുകാരും
നാടിനു വേണ്ടി പൊരുതുമ്പോൾ
നമ്മളും ശ്രമിക്കണം കൂട്ടുകാരെ
നമ്മളും ശ്രമിക്കണം കൂട്ടുകാരെ

മാളുകളിൽ പോകാൻ പാടില്ല
ആഘോഷങ്ങൾ പാടില്ല
കറങ്ങി നടക്കാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നീടാം


 


അൽ അമീൻ.എസ്
4A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത