18:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24532(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 1 }} <center> <poem> വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് വൈറസ് വൈറസ്
കൊറോണ വൈറസ്
നാട്ടിലാകെ പരന്നുനടക്കും
വൈറസ് വൈറസ് വൈറസ്
വാർത്തകളിലെല്ലാം നിറഞ്ഞുനിൽക്കും
വൈറസ് വൈറസ് വൈറസ്
തുരത്തും ഞങ്ങൾ
അതിജീവിക്കും ഞങ്ങൾ
ഒറ്റക്കെട്ടായി