ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭൂതവും ശുചി കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rameshihrd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭൂതവും ശുചി കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭൂതവും ശുചി കുട്ടനും

ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് അതി കേമനായ ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്നാണ് അവൻറെ പേര് . ആര് കണ്ടാലും. പേടിക്കുന്ന രൂപം. കൊറോണാ ഭൂതം പിടികൂടുന്നവർ ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നീടവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും. ഒടുവിൽ കിടപ്പിലാവും.