സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/*മഹാമാരി*

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13317 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരി
നാട്ടിലിറങ്ങേണ്ടകൂട്ടുകാരെ
വീട്ടിൽ തന്നെ കഴിഞ്ഞിടേണം ഈ മഹാമാരി നമ്മെ
വിട്ടു പോകും വരെ
ശുചിത്വബോധത്തോടെ
നീങ്ങുക നാം
സർക്കാർ പറയും
നിർദ്ദേശത്തോടൊപ്പം
അൽപ്പന്നാൾ
വിഷമിച്ചിടുകിലും
ഇനിയുള്ള കാലം
സുഖമായ് കഴിഞ്ഞിടാം
നിപയേയും പ്രളയത്തേയും അതിജീവിച്ച പോൽ
കോവിഡിനെയും
അതിജീവിച്ചീടും നാം
നന്ദി പറയേണം കൂട്ടുകാരെ
ആരോഗ്യ പ്രവർത്തകരോടും,
ജനസേവകരോടും
നമ്മുടെ സർക്കാരിനോടും
ഭയന്നിടേണ്ട നാം
ഈ വൈറസിനെ ജാഗ്രത
കൈവിടാതെ സൂക്ഷിച്ചേണം വീട്ടിൽ
തന്നെ കഴിയേണം നാം
ജനതയ്ക്കായ്,
ലോകനന്മയ്ക്കായ്
ജാതി, മത, വിദ്വേഷമില്ലാതെ ഒറ്റകെട്ടായ് പൊരുതീടുക നാം

അനന്യ ശ്രീജിത്ത്
4 A സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത