മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - --> |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

 പ്രതിരോധം.‎

‎പ്രതിരോധിക്കുവിൻ രോഗത്തെ
നമ്മുളെ ഇല്ലായ്മ ചെയ്യാൻ
‎വരുന്ന രോഗത്തെ പ്രതിരോധിക്കുവിൻ
ഇന്നത്തെ ഈ മാരക രോഗത്തെ
അകലം പാലിച്ച്, പ്രതിരോധിക്കുവിൻ
ആരോഗ്യം വർദ്ധിപ്പിച്ച് പ്രതിരോധിക്കുവിൻ.‎

 അപ്രതീകഷിത രോഗങ്ങൾ വന്നിടുവിൻ
‎ ‎പ്രതിരോധ ശേഷി കുറഞ്ഞാൽ
 പ്രതിരോധിക്കുവിൻ ഈ മഹാമാരിയേ
 മാനസികമായി ധൈര്യം സംഭരിക്കു
 ഈ മഹാമാരിയേ നേരിടാം
‎ നാം എല്ലാം ഒറ്റക്കെട്ടായി
 പ്രതിരോധിക്കാം ഈ മഹാമാരീയേ.‎

‎ യദു കൃഷ്ണാ സ്വന്തോഷ്
5 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത