എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/പ്രതിരോധം

18:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 3 }} <center> <poem> പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

പ്രളയം കണ്ടു
വിറച്ചില്ല
നിപ്പ കണ്ടു
ഭയന്നില്ല
ഇത് 'കേരള'-
മാണ് വൈറസേ
ഓടിയൊളിച്ചോ
കൊവിഡേ!
 

അനസ് എഫ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത