ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം

ഒറ്റ മനസ്സായി നില നിന്നീടാം
സഹജീവികളോടുള്ള കടമ കാത്തിടാം
നാടും നഗരവും മഹാമാരി നീങ്ങും വരെ
അല്പദിനങ്ങൾ നിൽക്കുക വീട്ടിൽ
ആഹ്ലാദമാക്കാം ശിഷ്ട ദിനങ്ങൾ
കരങ്ങൾ കഴുകാം അകലം പാലിയ്ക്കാം
മഹാവ്യാധിയെ ഒറ്റക്കെട്ടായി
തുരത്തും വരെ
 

അപർണ്ണ
5 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത